മന്ദപഠിതാക്കൾക്ക് നൽകാവുന്ന പരിഗണനകളിൽ ശരിയായവ തിരഞ്ഞെടുക്കുക :
- മനോവിഷമം ജനിപ്പിക്കുന്ന സങ്കീർണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തരുത്. ലഘു പ്രവർത്തനം നൽകുക
- ഹ്രസ്വവും ക്രമീകൃതവുമായ പാഠങ്ങൾ ഒന്നൊന്നായി കൊടുക്കുക
- ചാടി കടക്കൽ / ഇരട്ട കയറ്റം
- അഭ്യാസങ്ങൾ ക്രമമായി പൂർത്തീകരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ വേണ്ടി അവ പരിശോധിച്ചു രേഖപ്പെടുത്തി സൂക്ഷിക്കുക
- സാധാരണ കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസം ലഭ്യമാക്കണം
Aമൂന്നും അഞ്ചും ശരി
Bരണ്ട് തെറ്റ്, അഞ്ച് ശരി
Cനാല് മാത്രം ശരി
Dഒന്നും രണ്ടും നാലും ശരി
